Surprise Me!

കോതമംഗലം ചെറിയ പള്ളി പരിസരത്ത് സംഘര്‍ഷം | Oneindia Malayalam

2018-12-21 341 Dailymotion

violence in nearest areas of kothamangalam church<br />ഓര്‍ത്തോഡോക്‌സ് വിഭാഗം ആരാധനയ്ക്ക് എത്തിയതിനെ തുടര്‍ന്ന് ചെറിയപള്ളിയില്‍ രൂപപ്പെട്ടസംഘര്‍ഷ സാധ്യത രാത്രിയിലും തുടര്‍ന്നു. പള്ളി പരിസരത്തു തന്നെ തങ്ങുന്ന തോമസ് പോള്‍ റബ്ബാന്‍ ഇന്ന് ഉച്ചവരെ ഇവിടെ തന്നെ ഉണ്ടാകുമെന്ന് മാധ്യമ പ്രവര്‍ത്തരോട് പറഞ്ഞു. നിലവില്‍ ഉള്ള സാഹചര്യം നാളെ ഉച്ചയോടെ മാറുമെന്നും അദ്ദേഹം അറിയിച്ചു.<br />

Buy Now on CodeCanyon